മലയാള സിനിമ ആസ്വാദകർക്ക് ഏറെ പ്രിയങ്കരിയായ താരപുത്രിയാണ് സൗഭാഗ്യ വെങ്കിടേഷ്. സ്വന്തം നിലയിലാണ് സൗഭാഗ്യ ആരാധകരെ സ്വന്തമാക്കിയത്. താരം ആദ്യം ടിക്ടോക്കിലൂടെയാണ് ആരാധകരെ സ്വന്തമാക്കിയത്. പിന്നീട് ല്‍ സൗഭാഗ്യയയുടെ പേര് സമൂഹമാധ്യമങ്ങളിൽ എല്ലാം തന്നെ തരംഗമായി മാറുകയും ചെയ്തു. എന്നാൽ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചേട്ടത്തിയെ കുറിച്ചുളള താരങ്ങളുടെ വാക്കുകളാണ് ഇടംപിടിക്കുന്നത്.
ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് ചേട്ടത്തിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് പങ്കുവെച്ചത്.'ചേച്ചിയെ ഓര്‍ക്കുന്നു. നമുക്ക് നഷ്ടപ്പെട്ടത് എന്താണെന്ന് മനസിലാക്കുന്നു. ഓര്‍മ്മകള്‍ പുതുക്കുന്നു. അല്ലാതെ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. നിങ്ങളെപ്പോഴും ഞങ്ങള്‍ക്ക് വിലപ്പെട്ടതാണെന്നുമായിരുന്നു സൗഭാഗ്യ ചേട്ടത്തിയെക്കുറിച്ച് എഴുതി.
അടുത്തിടെ സൗഭാഗ്യ അനു ഉള്ളതിനാല്‍ പലപ്പോഴും ചേട്ടത്തിയുടെ കുറവ് അറിയാറില്ലെന്നും ചേട്ടത്തി പറയുന്നത് പോലെ തന്നെയാണ് അവളും കാര്യങ്ങള്‍ പറയുന്നതെന്നും പറഞ്ഞിരുന്നു. സുദര്‍ശനയ്ക്ക് ഏറെ പ്രിയമുള്ള ചേച്ചിയാണ് അനു, ചേട്ടത്തി പറയുന്നത് പോലെ തന്നെയാണ് ചോറൂണിന് താന്‍ അച്ഛമ്മയുടെ കൂടെ നി്ന്നോളാമെന്നും നിങ്ങള്‍ സമാധാനത്തോടെ പോയി വരൂയെന്നും അവള്‍ പറഞ്ഞപ്പോള്‍ തോന്നിയതെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. എന്റെ മൂത്ത മകളാണ് അനു, അവള്‍ക്ക് വേണ്ടതെല്ലാം ചെയ്യാറുണ്ട്. സൗഭാഗ്യയും അര്‍ജുനും ചേര്‍ന്ന് അനു ഋതുമതിയായപ്പോള്‍ ആ ചടങ്ങ് ആഘോഷമാക്കി മാറ്റിയിരുന്നു.