Latest News

'സെക്ഷൻ 306 ഐ പി സി' ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി

Malayalilife
'സെക്ഷൻ 306 ഐ പി സി' ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി

രാഹുൽ മാധവ്,വിഷ്ണുദാസ്,രഞ്ജി പണിക്കർ,എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ എസ് ശ്രീനാഥ് ശിവ കഥയെഴുതി സംവിധാനം ചെയ്യുന്ന "സെക്ഷൻ 306 ഐ പി സി " എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.
 ജയരാജ് വാര്യർ, ശ്രീജിത്ത് വർമ്മ,എം ജി ശശി,പ്രിയനന്ദനൻ,കലാഭവൻ റഹ്മാൻ,മൻരാജ്, കലേഷ്, സുർജിത്,ഹരിശ്രീ യൂസഫ്, കിരൺ,മെറീന മൈക്കിൾ,ശിവകാമി,ശാന്തികൃഷ്ണ സാവിത്രിയമ്മ,റിയ  ജോർജ്ജ്, പ്രിയ ശ്രീജിത്ത്, ഡോക്ടർ പ്രസീദ,രമ്യ മിഥുൻ,നിമിഷ,ബേബി ത്രെയ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ശ്രീവർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് വർമ്മ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായർ നിർവ്വഹിക്കുന്നു.

വി എച്ച് ദിറാർ തിരക്കഥ സംഭാഷണമെഴുതുന്നു.   കൈതപ്രം,ബി കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക്
കൈതപ്രം വിശ്വനാഥൻ,ദീപാങ്കുരൻ,വിദ്യാധരൻ മാസ്റ്റർ എന്നിവർ സംഗീത സംവിധാനം നിർവഹിക്കുന്നു.പി ജയചന്ദ്രൻ,കെ എസ് ചിത്ര,ഇന്ദുലേഖ വാര്യർ എന്നിവരാണ് ഗായകർഎഡിറ്റർ-സിയാൻ ശ്രീകാന്ത്.പ്രൊഡക്ഷൻ കൺട്രോളർ-ഷാജി ഒലവക്കോട്, കല-എം.ബാവ, മേക്കപ്പ്-ലിബിൻ മോഹൻ,വസ്ത്രാലങ്കാരം- ഷിബു പരമേശ്വർ, സ്റ്റിൽസ്-ആൽവിൻ ഡ്രീം പിക്ചേഴ്സ്, പരസ്യകല-മിഡൗസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കുഞ്ഞ്, മോഹൻ സി നീലമംഗലം,അസോസിയേറ്റ് ഡയറക്ടർ-സുമിലാൽ സുബ്രഹ്മണ്യൻ,കിരൺ മോഹൻ, അസിസ്റ്റന്റ് ഡയറക്ടർ-പ്രസൂൺ പ്രകാശൻ,അഞ്ജു അശോക്,രാകേന്ത്,പ്രഭു,ശരത് കാലിക്കറ്റ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ-പ്രസാദ് ശ്രീഷ്ണപുരം, പ്രൊഡക്ഷൻ ഡിസൈനർ-രജീഷ് ഒറ്റപ്പാലം,അസോസിയേറ്റ് ക്യാമറമാൻ-പി കനകരാജ

section 306 ipc movie shooting completed

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക