Latest News

ഗോവന്‍ തെരുവിലൂടെ നടക്കുന്ന പ്രണവിനെ കണ്ട് പിന്നാലെ കൂടി ആരാധിക; താരപുത്രന്റെ പുതിയ വീഡിയോ ട്രെന്‍ഡിംഗ്  

Malayalilife
ഗോവന്‍ തെരുവിലൂടെ നടക്കുന്ന പ്രണവിനെ കണ്ട് പിന്നാലെ കൂടി ആരാധിക; താരപുത്രന്റെ പുതിയ വീഡിയോ ട്രെന്‍ഡിംഗ്  

ലാളിത്യവും വിനയവും കൊണ്ടും എപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് പ്രണവ് മോഹന്‍ലാല്‍. യാത്രകളെ ഏറെ സ്‌നേഹിക്കുന്ന താരപുത്രന്റെ ഗോവന്‍ യാത്രയിലെ വീഡിയോ ആണിപ്പോള്‍ ട്രെന്‍ഡിംഗ് ആകുന്നത്. 

അഭിനയത്തേക്കാള്‍ പ്രണവിന് താല്പര്യം ഇത്തരം കാര്യങ്ങളോടാണ്. ഇപ്പോഴിതാ ഗോവന്‍ യാത്രയ്ക്കിടെ ഒരു ആരാധിക പകര്‍ത്തിയ പ്രണവിന്റെ വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ബാക്ക്പാക്കും പുറകിലിട്ട് തലയില്‍ ഒരു തൊപ്പിയും വച്ച് വളരെ സിമ്പിളായി നടന്നു പോകുന്ന പ്രണവിനെ വീഡിയോയില്‍ കാണാം.

'ഹായ് പ്രണവ്, ഞാന്‍ നിങ്ങളുടെ ഒരു വലിയ ആരാധികയാണ്... ' എന്ന് ആരാധിക പറയുമ്പോള്‍ ഹായ്, താങ്ക് യു എന്ന് നിറഞ്ഞ ചിരിയോടെ പറയുന്ന പ്രണവിനെ വീഡിയോയില്‍ കാണാം. 

 

pranav mohanlal in goa

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക