ആസിഫ് അലി, സണ്ണി വെയ്ന്‍, വിനായകന് തുടങ്ങിയവരെ പ്രധാന കഥാ പാത്രങ്ങളാക്കി മൃദുല്‍ നായര്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ക്രൈം ഡ്രാമ ചിത്രമായ 'കാസര്‍ഗോള്‍ഡ് ' ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.മുഖരി എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ വിക്രം മെഹ്റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍,സൂരജ് കുമാര്‍,റിന്നി ദിവാകര്‍ എന്നിവര്‍ ചേര്‍ന്ന് യൂഡ്ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിര്‍മിക്കുന്ന ചിത്രമാണ് 'കാസര്‍ഗോള്‍ഡ്'. ബി ടെക്ക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുല്‍ നായരും ഒന്നിക്കുന്ന ഈ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍,
സിദ്ദിഖ്, സമ്പത്ത് റാം, ദീപക് പറമ്പോള്‍,
ധ്രുവന്,അഭിറാം രാധാകൃഷ്ണന്, പ്രശാന്ത് മുരളി,
സാഗര്‍ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരും അഭിനയിക്കുന്നു.
കോ-പ്രൊഡ്യൂസര്‍-
സഹില്‍ ശര്‍മ്മ.
ജെബില്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
സജിമോന്‍ പ്രഭ...
'നദികളില്‍ സുന്ദരി യമുന'' ഇന്നു മുതല്‍.
ധ്യാന്‍ ശ്രീനിവാസന്,അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളോറ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ''നദികളില്‍ സുന്ദരി യമുന'' ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരിക്കഞ്ചേരി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര,ആമി, പാര്‍വ്വണ, ഉണ്ണിരാജ, വിസ്മയ ശശികുമാര്‍ തുടങ്ങിയ പ്രമുഖരും
അഭിനയിക്കുന്നു.
ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
മനു മഞ്ജിത്ത്,ബി കെ ഹരിനാരായണന് എന്നിവരുടെ വരികള്‍ക്ക് അരുണ്‍ മുരളീധരന്
സംഗീതം പകരുന്നു.
എഡിറ്റര്‍-രത്തിന് രാധാകൃഷ്ണന്,
പ്രൊഡക്ഷന്‍ കണ്ട്രോളര് - സജീവ് ചന്തിരൂര്‍,കല-അജയന് മങ്ങാട്,
മേക്കപ്പ് - ജയന് പൂങ്കുളം, കോസ്റ്റ്യും ഡിസൈന്‍ - സുജിത് മട്ടന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - പ്രിജിന് ജെസി, പ്രോജക്ട് ഡിസൈന്‍ - അനിമാഷ്, വിജേഷ് വിശ്വം,
ഫിനാന്‍സ് കണ്ട്രോളര് - അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍ - മെഹമൂദ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് - പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, സ്റ്റില്‍സ്-സന്തോഷ് പട്ടാമ്പി,പരസ്യക്കല- യെല്ലോടൂത്ത്,പി ആര് ഒ-എ എസ് ദിനേശ്.