പച്ചയും മഞ്ഞയും നിറത്തിലെ ദാവണിയില്‍ അതിസുന്ദരിയായി ഹണിറോസ്

Malayalilife
topbanner
 പച്ചയും മഞ്ഞയും നിറത്തിലെ ദാവണിയില്‍ അതിസുന്ദരിയായി ഹണിറോസ്

2005 ല്‍ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ  സിനിമയിലെത്തിയെങ്കിലും ആദ്യമൊന്നും ഹണിയെ ആരും ശ്രദ്ധിച്ചിരുന്നില്ല, എന്നാല്‍ ട്രിവാന്‍ട്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഹണി പിന്നീട് നിരവധി വേഷങ്ങള്‍ ചെയ്തു. തുടര്‍ന്ന മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും താരം തിളങ്ങി. നാടന്‍ വസ്ത്രങ്ങളും മോഡേണ്‍ ചിത്രങ്ങങ്ങളും പങ്കുവച്ച് താരം എത്താറുണ്ട്. ഏത് വേഷത്തിലും അതിസുന്ദരിയാണ് താരം. 

ഹണി റോസിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. മനു മുളന്തുരുത്തിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. 

ദാവണി ചുറ്റിയ സുന്ദരി; കിടിലൻ ചിത്രങ്ങളുമായി ഹണി റോസ്
 

ദാവണിയിൽ സുന്ദരിയായി നടി ഹണി റോസ്; ഫോട്ടോഷൂട്ട് | Honey Rose Photoshoot
മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായ 'ബിഗ് ബ്രദര്‍' എന്ന ചിത്രമാണ് ഒടുവില്‍ ഹണിയുടേതായി പുറത്തിറങ്ങിയ മലയാളചിത്രം. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, മൈ ഗോഡ്, സര്‍ സിപി, റിംഗ് മാസ്റ്റര്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, താങ്ക്യൂ എന്നിങ്ങനെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലുമായി ഇരുപത്തിലേറെ ചിത്രങ്ങളില്‍ ഹണി റോസ് അഭിനയിച്ചിട്ടുണ്ട്.


 

Read more topics: # honeyrose,# in dhawani,# latest photoshoot
honeyrose in dhawani latest photoshoot

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES