Latest News

ഡ്രസ്സിന്റെ ഇറക്കം കുറയുന്നുണ്ടല്ലോ എന്ന് ആരാധകന്‍; രസകരമായ മറുപടി നല്‍കി അഞ്ജലി അമീര്‍

Malayalilife
 ഡ്രസ്സിന്റെ ഇറക്കം കുറയുന്നുണ്ടല്ലോ എന്ന് ആരാധകന്‍; രസകരമായ മറുപടി നല്‍കി അഞ്ജലി അമീര്‍

മ്മൂക്കയുടെ പേരന്‍പിലൂടെയും ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ട്രാന്‍സ് വുമണ്‍ നടി അഞ്ജലി അമീര്‍. സിനിമയില്‍ നായികയാകുന്ന ആദ്യ ട്രാന്‍സ് വുമണ്‍ ആയിരുന്നു താരകൂടിയാണ് അഞ്ജലി. തനിക്ക് ഒരു ആണ്‍തുണ വേണമെന്ന് പറഞ്ഞുള്ള അഞ്ജലി  ഏവരെയും ഞെട്ടിച്ചിരുന്നു. തന്റെ ഗ്ലാമറസ് ചിത്രങ്ങളൊക്കെ അഞ്്ജലി ആരാധകരുമായി പങ്കുവയ്്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അഞ്ജലി പങ്കുവച്ച ഒരു ഫോട്ടോ ഷൂട്ട് ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോള്‍ തന്റെ പുതിയ ഗ്ലാമര്‍ 
ചിത്രത്തിന് വന്ന കമന്റും അതിന് അഞ്ജലി നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്.

ഗ്ലാമര്‍ ചിത്രങ്ങളുടെ താഴെ കമന്റുകള്‍ പോസ്റ്റ് ചെയ്തവര്‍ക്ക് രസകരമായ മറുപടികളുമായി നടി അഞ്ജലി അമീര്‍. ഈറനണിഞ്ഞ വേഷത്തില്‍ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ താഴെ ആരാധകര്‍ പലരും പല അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്. മിക്കതിനും അഞ്ജലിയുടെ മറുപടിയുമുണ്ട്.ഡ്രെസ് കുറയുന്നുണ്ടെന്ന് പറഞ്ഞ ആരാധകനോട് തെലുങ്ക് പടത്തിനായുള്ള ശ്രമമാണെന്നാണ് അഞ്ജലി തമാശയായ മറുപടി പറഞ്ഞത്. ഫുള്‍ ടൈം വെള്ളതില്‍ ആണെന്ന് പറഞ്ഞയാള്‍ക്കും താരം രസകരമായ മറുപടി തന്നെയാണ് കൊടുത്തത്. നേരത്തെ ഒരിക്കല്‍ തന്റെ ചിത്രങ്ങള്‍ക്കു താഴെ അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്തവരെ താരം വിമര്‍ശിച്ചിരുന്നു.

സിനിമയില്‍ നായികയാകുന്ന ആദ്യ ട്രാന്‍സ് വുമണ്‍ ആണ് അഞ്ജലി അമീര്‍. മോഡലിങ്ങിലൂടെ മമ്മൂട്ടിയുടേ പേരന്‍പ് സിനിമയിലൂടെയാണ് അഞ്ജലി അമീര്‍ ശ്രദ്ധേയയയായത്. തുടര്‍ന്ന് ബിഗ്‌ബോസിലെ മത്സരാര്‍ഥിയായും പ്രേക്ഷകര്‍ അഞ്ജലിയെ കണ്ടു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ബിഗ്‌ബോസില്‍ നിന്നും ഇടയ്ക്ക് വച്ച് അഞ്ജലി പുറത്തേക്ക് പോയി. പ്ലസ്ടൂവോടെ മുടങ്ങിയ തന്റെ പഠനം പുനരാരംഭിച്ച അഞ്ജലി കോളേജില്‍ പഠിത്തം തുടരുകയാണ്.
 

Read more topics: # anjali ameer,# latest photoshoot
anjali ameer latest photoshoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക