Latest News

കുഞ്ഞ് വയറിൽ കൈ വച്ച് സ്റ്റൈയിലിഷായി കാർ ഓടിച്ച് പേളി മാണി; ചിത്രങ്ങൾ വൈറൽ

Malayalilife
കുഞ്ഞ് വയറിൽ കൈ വച്ച്  സ്റ്റൈയിലിഷായി കാർ ഓടിച്ച് പേളി മാണി; ചിത്രങ്ങൾ വൈറൽ

വതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ് താരത്തിനുള്ളത്. എല്ലാ കാര്യത്തിലുമുള്ള തന്റെതായ ശൈലിയാണ് എല്ലാവരില്‍ നിന്നും പേളിയെ വേറിട്ട് നിര്‍ത്തുന്നത്. എന്നാൽ ഇപ്പോൾ പേളിയുടെ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുന്നത്.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അവതാരക ആരെന്ന ചോദ്യത്തിന് ഉത്തരം പേളി മാണി എന്നാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് പേളി അവതാരകയായി മലയാളികളുടെ മനസില്‍ ഇടം നേടിയത്. ബിഗ്‌ബോസിലെത്തി ശ്രീനിഷിനെ വിവാഹം കഴിച്ച താരം ഇപ്പോള്‍ ശ്രീനിയൊടൊപ്പം ദാമ്പത്യജീവിതം ആസ്വദിക്കുകയാണ്. നിരവധി ആരാധകരാണ് പേളിക്കുള്ളത്. പേളിയുടെ നിഷ്‌കളങ്കമായ മനസ് തന്നെയാണ് ആരാധകര്‍ പേളിയെ സ്‌നേഹിക്കാന്‍ കാരണവും.

എന്നാൽ ഇപ്പോൾ പേളിയുടെ ഒരു മനോഹര വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നതും. ഗർഭിണിയായ പേളി ഇപ്പോൾ കാർ ഓടിച്ചു പോകുന്ന  ഒരു മനോഹര വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്.കുഞ്ഞു വയറിൽ  ഒരു കൈ വച്ചുകൊണ്ട്  പേളി കാർ  ഡ്രൈവ് ചെയ്യുന്നതും വിഡിയോയിലൂടെ കാണാൻ സാധിക്കുന്നു.

Pearle Maaney new car driven video goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES