Latest News

ബീച്ചിൽ ബിക്കിനി വസ്ത്രത്തിൽ അതീവ ഗ്ലാമറസായി കനിഹ; ചിത്രങ്ങൾ കണ്ട് ചേച്ചിയെ ഇത്രയും ഹോട്ട് ആയിട്ട് കണ്ടിട്ടില്ല എന്ന് ആരാധകർ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
ബീച്ചിൽ ബിക്കിനി വസ്ത്രത്തിൽ അതീവ ഗ്ലാമറസായി കനിഹ; ചിത്രങ്ങൾ കണ്ട് ചേച്ചിയെ ഇത്രയും ഹോട്ട് ആയിട്ട് കണ്ടിട്ടില്ല എന്ന് ആരാധകർ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലയാള സിനിമയിലെ ഭാഗ്യദേവത എന്നു വിശേഷിപ്പിക്കാവുന്ന നടിയാണ് കനിഹ. പഴശിരാജ എന്ന ചിത്രത്തില്‍ കൈതേരി മാക്കം എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയതോടെ നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ കനിഹയെ തേടിയെത്തിയത്. ഹൗ ഓള്‍ഡ് ആര്‍ യു, മൈലാഞ്ചി മൊഞ്ചുളള വീട്  തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രളെ അവതരിപ്പിക്കാന്‍ കനിഹയ്ക്കു സാധിച്ചു. എന്നാൽ ഇപ്പോൾ കനിഹയുടേതായി വന്ന ചില ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

 സമൂഹ മാധ്യമങ്ങളിലെ പുതിയ ചർച്ചാ വിഷയമായി ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് മാറിയിരിക്കുന്നത്. ബീച്ചിൽ നിന്നും എടുത്തിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾക്ക് നിറയെ കമന്റുകളാണ്  ഉയരുന്നത്.  ചിത്രങ്ങളിൽ താരം  അതീവ ഗ്ലാമറസായി ആണ് പ്രത്യക്ഷപ്പെടുന്നത്. നിരവധിപ്പേരാണ് ഫോട്ടോക്ക് ചുവടെ ചേച്ചിയെ ഇത്രയും ഹോട്ട് ആയിട്ട് കണ്ടിട്ടില്ല എന്ന് തുടങ്ങിയ കമന്റുകൾ അയച്ചിരിക്കുന്നത്.

ചുരുക്കം ചില മലയാളം ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നായികയാണ് കനിഹ. സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്ന കനിഹ അബ്രഹാമിന്റെ സന്തതികള്‍ ഡ്രാമ, മാമാങ്കം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ബോള്‍ഡായ കഥാപാത്രങ്ങളായാണ് കനിഹയെ പലപ്പോഴും സ്‌ക്രീനില്‍ കാണാറുളളത്. നിറയെ ആരാധകരും താരത്തിന്  ഉണ്ട്.

Actress kaniha new Classy yet sassy look goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES