ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ് ആൻ അഗസ്റ്റിൻ. ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. അനാറ്റെ അഗസ്റ്റിൻ എന്നാണു യഥാർത്ഥ പേര്. മലയാളചലച്ചിത്രനടനായ അഗസ്റ്റിന്റെ മകളാണ് ആൻ. എന്നാൽ ഇപ്പോൾ താരം വിവാഹ മോചിതയാകാൻ പോകുന്നു എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്.
എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ എത്തി മലയാള സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടാനും താരത്തിന് സാധിച്ചു. ഏറെ നാളത്തേ പ്രണയത്തിനു
ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. താരത്തിന്റെ ഭർത്താവ് ജോമോൻ ടി ജോൺ വിവാഹമോചന ആവശ്യപ്പെട്ട് ചേർത്തല കുടുംബ കോടതിയിൽ നൽകി. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്.
അനാറ്റെ അഗസ്റ്റിൻ എന്നാണു യഥാർത്ഥ പേര്. മലയാളചലച്ചിത്രനടനായ അഗസ്റ്റിന്റെ മകളാണ് ആൻ. കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്,പൃഥ്വിരാജ്, ബിജു മേനോൻ, വിജയരാഘവൻ,ബിജു മേനോൻ, ജയ സൂര്യ,നിവിൻ പോളി, ഫഹദ് ഫാസിൽ തുടങ്ങിയ നായകന്മാർക്ക് ഒപ്പം നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ആൻ അഗസ്റ്റിനു 2013 -മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു. ഫെബ്രുവരി 9 നു ചേർത്തല കുടുംബ കോടതിയിൽ നൽകിയ ഹർജി പരിഗണിച്ച കോടതിയിൽ ഹാജരാകുന്നതിന് ആൻ അഗസ്റ്റിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഇരുവരും 2014 ലാണ് വിവാഹിതരായത്. ഇരുവരും തമ്മിൽ ഏറെ നാളായി അകൽച്ചയിലായിരുന്നു.