മലയാള സിനിമയിലെ തന്നെ പ്രധാന താരങ്ങളാണ് ലുക്മാനും സണ്ണി വെയ്‌നും. ഇപ്പോഴിതാ ഒരു വീഡിയോ വളരെയധികം വൈറാലാവുകയാണ്. ഇരുവരും തമ്മിൽ പൊരിഞ്ഞ അടിയാകുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഒരു ഹോട്ടൽ മുറിക്കുള്ളിൽ ഇരുവരും ഭയങ്കരമായ അടിയും പ്രശ്‌നവും ഉണ്ടാകുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുകയാണ്. അടി രൂക്ഷമാകുമ്പോൾ ബാക്കിയുള്ള സുഹൃത്തുക്കളും അണിയറപ്രവർത്തകരും ഇരുവരെയും പിടിച്ച് മാറ്റുന്ന വീഡിയോയും കാണും.
ഈ അടിയുമായി ബന്ധപ്പെട്ട് കൃത്യമായി സ്ഥിരീകരിക്കണം ഇതുവരെ ലഭിച്ചിട്ടില്ല. ഇരുവരും തമ്മിൽ ശെരിക്കും അടിയാണോ അതോ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഉണ്ടാക്കിയെടുത്ത അടിയാണോ എന്നുള്ള സംശയങ്ങൾ നിലനിൽക്കുകയാണ്. എന്താണേലും ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെയധികം വൈറലാവുകയാണ്.