Latest News

മുതിര്‍ന്ന നാടകപ്രവര്‍ത്തകനും നടനുമായ പി സി സോമന്‍ വിടവാങ്ങി

Malayalilife
മുതിര്‍ന്ന നാടകപ്രവര്‍ത്തകനും നടനുമായ പി സി സോമന്‍ വിടവാങ്ങി

മുതിര്‍ന്ന നാടകപ്രവര്‍ത്തകനും നടനുമായ പി സി സോമന്‍ വിടവാങ്ങി. ഇന്ന്  പുലർച്ചെ നാല് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. 81 വയസ്സായിരുന്നു.  ചെറുതും വലുതുമായ ധാരാളം വേഷങ്ങള്‍ അമച്വര്‍ നാടകങ്ങളുള്‍പ്പെടെ 350 ഓളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള വ്യക്തി കൂടിയാണ്  പി.സി സോമന്‍.ദ്രുവം, കൗരവർ, ഇരുപതാം നൂറ്റാണ്ട്, ഫയർ മാൻ തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. 

അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു കൊണ്ടാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്.  ട്രാന്‍വന്‍കൂര്‍ ടൈറ്റാനിയത്തിലെ ജീവനക്കാരന്‍ കൂടിയായിരുന്നു പി.സി സോമന്‍.

Read more topics: # Actor pc soman,# passed away
Actor pc soman passed away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES