മറിയം വളർന്നു വലുതാകുമ്പോൾ ആലിയയെ പോലെ കാണാൻ ആഗ്രഹം; ആലിയയോട് ഉള്ളത് ക്രഷ് അല്ല; പ്രിയപ്പെട്ട അഭിനേത്രി ആരെന്ന് വ്യക്തമാക്കി മലയാളത്തിന്റെ ഡിക്യു

Malayalilife
മറിയം വളർന്നു വലുതാകുമ്പോൾ ആലിയയെ പോലെ കാണാൻ ആഗ്രഹം; ആലിയയോട് ഉള്ളത് ക്രഷ് അല്ല; പ്രിയപ്പെട്ട അഭിനേത്രി ആരെന്ന് വ്യക്തമാക്കി മലയാളത്തിന്റെ ഡിക്യു

ചുരുങ്ങിയ കാലയളവിനുള്ളിൽ ബോളിവുഡിൽ തന്റേതായ സ്ഥനം കണ്ടെത്തിയ താരമാണ് ആലിയ ഭട്ട്. വളരെ വേഗത്തിലായിരുന്നു ബോളിവുഡ് മുൻനിരനായികമാരുടെ പട്ടികയിൽ ആലിയ ഇടം പിടിച്ചത്. ഇപ്പോളിതാ മലയാളത്തിൽ നിന്നും ഒരു കടുത്ത ആരാധകൻ ഉണ്ടെന്ന വാർത്തയാണ് പുറത്ത് വരുന്നത്. മറ്റാരുമല്ല മലയാളത്തിൽ ഏറെ ആരാധകരുള്ള ദുൽഖറാണ് ആലിയയെ പ്രിയ അഭിനേത്രിയായി കാണുന്നത്.

മകൾ മറിയം വളർന്നു വലതാകുമ്പോൾ മകളെ ആലിയയെ പോലെ കാണാൻ ആഗ്രഹമെന്ന് ദുൽഖർ സൽമാൻ അടുത്തിടെ ഒരു അഭിമുഖത്തിൽ ഡിക്യു വ്യക്തമാക്കി. അഭിമുഖത്തിനിടെ ഏറ്റവും പ്രിയപ്പെട്ട അഭിനേത്രിയാരെന്ന ചോദ്യത്തിന് അത് ആലിയ ഭട്ട് എന്നാണ് ദുൽഖർ ഉത്തരം നൽകിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

 

Dulquer Salman reveals his favorite actress Aliya bhatt

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES