Latest News

അനിയൻ സംവിധായകനാകുന്ന ചിത്രം നിർമ്മിക്കാൻ ചേട്ടൻ ദീലീപ്; അനൂപ് സംവിധായകനാകുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങൾക്ക് അവസരം

Malayalilife
അനിയൻ സംവിധായകനാകുന്ന ചിത്രം നിർമ്മിക്കാൻ ചേട്ടൻ ദീലീപ്; അനൂപ് സംവിധായകനാകുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങൾക്ക് അവസരം

നപ്രിയ നായകൻ ദിലീപിന്റെ അനുജൻ അനൂപ് സംവിധായകനാകുന്നു. അനുജന്റെ സംവിധായകനാകുന്ന ചിത്രത്തിന്റെ നിർമ്മാണ് ചുമതല ചേട്ടൻ ദീലിപിന്റെ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിനാണ്.പുതുമുഖങ്ങൾക്ക് ഏറെ അവസരം ലഭിക്കുന്ന ചിത്രമാകും ഇത്. കാസ്റ്റിങ് കോൾ ദിലീപിന്റെ ഔദ്യോഗിക ഫേസ്‌ബുക് പേജ് വഴി പുറത്തിറക്കിയിട്ടുണ്ട്.

എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് എച്ചിക്കാനം ആവും കഥ. ഒരു മണിക്കൂർ നീളമുള്ള സെൽഫ് ഇൻട്രൊഡക്ഷൻ വീഡിയോ അയച്ചതാണ് ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ളത് ഞാൻ സ്റ്റീവ് ലോപസ്, അന്നയും റസൂലും, ചന്ദ്രേട്ടൻ എവിടെയാ, നിദ്ര തുടങ്ങിയ ചിത്രങ്ങൾ രചിച്ചത് സന്തോഷ് എച്ചിക്കാനമാണ്.

കാസ്റ്റിങ് കോളിൽ പറയുന്നത് പ്രകാരം, നായകനു 24 മുതൽ 27 വയസ്സും നായികക്ക് 18 മുതൽ 22 വരെ പ്രായവും ഉണ്ടായിരിക്കണം. ഒരു മിനിട്ടിൽ താഴെയുള്ള സെൽഫ് ഇൻട്രൊഡക്ഷൻ വീഡിയോ അയച്ചതാണ് ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ളത്. മെയ് 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

Read more topics: # Dileep,# brother anoop,# to direct a movie
Dileep brother anoop to direct a movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES