Latest News

നടി ആശ ശരത്തിന്റെ ഇളയമകള്‍ കീര്‍ത്തനയ്ക്ക് വിവാഹം; ഡോ. അഖില്‍ മഹേഷുമായുള്ള വിവാഹനിശ്ചയം ആഘോഷമാക്കി താരകുടുംബം; അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ വൈറല്‍

Malayalilife
 നടി ആശ ശരത്തിന്റെ ഇളയമകള്‍ കീര്‍ത്തനയ്ക്ക് വിവാഹം; ഡോ. അഖില്‍ മഹേഷുമായുള്ള വിവാഹനിശ്ചയം ആഘോഷമാക്കി താരകുടുംബം; അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ വൈറല്‍

പ്രശസ്ത ചലച്ചിത്ര നടിയും നര്‍ത്തകിയുമായ ആശ ശരത്തിന്റെ ഇളയമകള്‍ കീര്‍ത്തന ശരത് വിവാഹജീവിതത്തിലേക്ക്. ഡോ. അഖില്‍ മഹേഷ് ആണ് കീര്‍ത്തനയുടെ ഭാവി വരന്‍. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കൊച്ചിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്.

മൂത്ത മകള്‍ ഉത്തരയുടെ വിവാഹം പിന്നിട്ട് മൂന്ന് വര്‍ഷം പിന്നിടുമ്പോഴാണ് ഇളയമകളും പുതിയ ജീവിതത്തിലേക്ക് കടക്കുന്നത്. ഉത്തരയുടെ ഭര്‍ത്താവ് ആദിത്യന്‍ ആണ്. ആശ ശരത്തിനൊപ്പം നൃത്തവേദികളില്‍ സജീവമാണ് ഉത്തര. ഖെദ്ദ എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.
 
Asha Sharaths Daughter Keerthana Sharath Gets Engaged

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES