ജയം രവി നായകനാകുന്ന ചിത്രം അടങ്ക മറുവിലെ നാലാമത്തെ പ്രൊമോ വീഡിയോ പുറത്തുവിട്ടു. കാര്‍ത്തിക് തങ്കവേല്‍ സംവിധാനം ചെയ്യുന്ന ചത്രം നിര്‍മ്മിക്കുകന്നത് ഹോം മൂവി മക്കറിന്‍റെ ബാനറില്‍ സുജാത വിജയകുമാര്‍ ആണ്. ജയം രവി പോലീസ് ആയി വേഷമിടുന്ന ചിത്രത്തില്‍ റാഷി ഖന്നയാണ് നായിക. ഷംന കാസിം ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തില്‍ എത്തുന്നുണ്ട്.