Latest News

'വയര്‍ അകത്തേക്ക് പിടിച്ചോണം അല്ലെങ്കില്‍ മണ്ടന്മാര്‍ തടിയെപറ്റി കമന്റ് ചെയ്യും'; വൈറലായി മിഥുൻ രമേശിന്റെ പോസ്റ്റ്

Malayalilife
'വയര്‍ അകത്തേക്ക് പിടിച്ചോണം അല്ലെങ്കില്‍ മണ്ടന്മാര്‍ തടിയെപറ്റി കമന്റ് ചെയ്യും'; വൈറലായി മിഥുൻ രമേശിന്റെ പോസ്റ്റ്

വതാരകവേഷത്തിലും നടനായും, റേഡിയോ ജോക്കിയും ഒക്കെയായി പ്രേക്ഷകരുടെ ഇഷ്ട താരമാണ് മിഥുൻ രമേശ്. സ്വതസിദ്ധമായ അവതരണ ശൈലിയിലൂടെ ചുരുങ്ങിയ സമയം കൊണ്ടാണ് നടൻ എന്നതിലുപരി അദ്ദേഹം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. താരം മാത്രമല്ല അദ്ദേഹത്തിൻറെ കുടുംബവും പ്രേക്ഷകർക്ക് പരിചതമായ മുഖങ്ങൾ തന്നെയാണ്.

 ഒരു പ്രമുഖ ചാനലിലെ അവതാരകനായി എത്തിയ രമേശ് പിന്നീട് ആ ഷോയുടെ അവിഭാജ്യഘടകമായി തന്നെ മാറിയിരിക്കുന്നു.   ദുബായ്‌യില്‍ തുടങ്ങാന്‍ പോകുന്ന എഫ്‌എം സ്റ്റേഷനിലേക്ക് ലിറ്റില്‍ മാസ്റ്റേഴ്സ് എന്ന ഷോ കണ്ടിട്ടാണ് റേഡിയോ ജോക്കിയായി ഇന്റര്‍വ്യൂവിന് വിളിക്കുന്നതെന്നും അങ്ങനെയാണ് റേഡിയോ ജോക്കിയായതെന്നും മിഥുന്‍ പറഞ്ഞിട്ടുണ്ട്. അവതാരകനായി എത്തുമ്ബോള്‍ മലയാളം തന്നെ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് തോന്നാറുണ്ടെന്നും മിഥുന്‍‌ പറഞ്ഞിട്ടുണ്ട്.

വയര്‍ അകത്തേക്ക് പിടിച്ചോണം ഇംഗ്ലീഷ് സംസാരിക്കേണ്ടിടത്ത് മാത്രം ഉപയോഗിക്കുന്ന രീതിയാണെന്നും ബാക്കി നമ്മുടെ മലയാളം പറഞ്ഞാല്‍ മതിയെന്നുള്ളതാണ് തന്റെ രീതിയെന്നും മിഥുന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. കോമഡി പരിപാടി ഒന്നും തന്നെക്കൊണ്ട് പറ്റില്ലെന്ന നിലപാടിലായിരുന്നു  കോമഡി ഉത്സവം അവതരിപ്പിക്കാന്‍ വിളിച്ചപ്പോള്‍ മിഥുന്‍. പക്ഷെ പരിപാടിയുടെ പ്രൊഡ്യൂസര്‍ തന്നെ വിശ്വാസത്തിലെടുക്കുകയായിരുന്നുവെന്നും പരിപാടി പ്രേക്ഷകര്‍ സ്വീകരിച്ചെന്നും മിഥുന്‍ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ  ആ ഫോട്ടോയില്‍ മിഥുന്‍ വയര്‍ അകത്തേക്ക് തള്ളിപ്പിടിച്ചിരിക്കുന്നതായും കാണാം. അത്യാവശ്യം ശരീരഭാരവും വയറുമുള്ള വ്യക്തിയാണ് മിഥുന്‍. അതിന്റെ പേരില്‍ പലപ്പോഴായി നേരിട്ട പരിഹാസങ്ങളുടെ വെളിച്ചത്തിലായിരിക്കണം മിഥുന്റെ പുതിയ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.

Read more topics: # Actor midhun ramesh,# post goes viral
Actor midhun ramesh post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES