പ്രണയവും വിരഹവും നുരഞ്ഞു പൊങ്ങുന്ന 'പ്രാണസഖി' എന്ന ഗാനം ശ്രദ്ധ നേടുന്നു. അനൂപ് കുമ്പനാടിന്റെ വരികള്‍ക്ക്'ശുദ്ധ സാരംഗ്' രാഗത്തില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം തുഷാര്‍ മുരളി കൃഷ്ണയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. നിധീഷ് മാത്യു ആണ് ഗായകന്‍.
ഓര്‍ക്കസ്ട്രേഷന്‍ രാജേഷ് വി മ്പിയും , പുല്ലാംകുഴല്‍ അനില്‍ ഗോവിന്ദും സിത്താര്‍ സുദേന്ദുവും തബല ഹരി കൃഷ്ണമൂര്‍ത്തിയുമാണ് ഗാനത്തിന് വേണ്ടി നിര്‍വഹിച്ചിരിക്കുന്നത്.