Latest News

ഐഎഫ്‌എഫ്കെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ 30 വരെ നീട്ടി

Malayalilife
ഐഎഫ്‌എഫ്കെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ 30 വരെ നീട്ടി

ഡിസംബര്‍ ഏഴു മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന 23 --ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രതിനിധി രജിസ്ട്രേഷന് അപേക്ഷിക്കാവുന്ന അവസാന തീയതി 30 വരെ നീട്ടി. 

വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിരുന്ന ക്വോട്ട കഴിഞ്ഞിരുന്നെങ്കിലും വിവിധ സ്ഥാപനങ്ങളില്‍നിന്നുള്ള അഭ്യര്‍ഥന മാനിച്ച്‌ വിദ്യാര്‍ഥികളുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ തുടരും.iffk.in/ എന്ന വെബ്സൈറ്റില്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താം. ഓഫ് ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ശാസ്തമംഗലത്തെ ചലച്ചിത്ര അക്കാദമി ഓഫീസില്‍ സൗകര്യം ഏര്‍പ്പെടുത്തി.

iffk-delegate-registration date- extend 30

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക