ദിവസങ്ങള്‍ മാത്രമേയുള്ളൂ ഷങ്കര്‍ ചിത്രം 2.0 യുടെ റിലീസിങ്ങിന്. ഏറെ ആകാംക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയായ 2.0 റിലീസിങ്ങിന് മുന്‍പേ റെക്കോര്‍ഡ് വരുമാനം കരസ്ഥമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം റിലീസിനു മുന്നേ തന്നെ 100 കോടി ക്ലബ്ബിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രം ഇതുവരെയായി 120 കോടി രൂപയാണ് നേടിയിരിക്കുന്നത്. തമിഴ് സിനിമയില്‍ ഇത് ആദ്യത്തെ റെക്കോര്‍ഡ് ആണ്. റിലസിനു മുന്നേ 100 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ്