Latest News

മമ്മയ്ക്ക് മൂക്കും മുടിയും കമ്മലുമൊക്കെയുള്ളപ്പോൾ കുഞ്ഞിന് എന്തിനാണ് കളിപ്പാട്ടങ്ങൾ; ലൂക്കയ്‌ക്കൊപ്പമുള്ള മനോരഹ നിമിഷങ്ങൾ പങ്കുവച്ച് നടി മിയ ജോർജ്

Malayalilife
topbanner
 മമ്മയ്ക്ക് മൂക്കും മുടിയും കമ്മലുമൊക്കെയുള്ളപ്പോൾ കുഞ്ഞിന് എന്തിനാണ് കളിപ്പാട്ടങ്ങൾ; ലൂക്കയ്‌ക്കൊപ്പമുള്ള മനോരഹ നിമിഷങ്ങൾ പങ്കുവച്ച് നടി മിയ ജോർജ്

ലയാള സിനിമയുടെ ഭാഗമായ സുന്ദരിയായ നായികയാണ് നടി മിയ ജോർജ്. മിനിസ്ക്രീനിലൂടെയായിരുന്നു താരം അഭിനയ മേഖലയിലേക്ക് ചുവടു വച്ചത്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. ഇന്ന് താരത്തിന് ലൂക്ക എന്നൊരു മകൻ കൂടി ഉണ്ട്. മകന്റെ ജനനത്തോടെ സിനിമ വിട്ടു നിൽക്കുകയാണ് താരം.

 സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ളവർക്കെല്ലാം മിയയുടെ മകൻ ലൂക്ക പരിചിതമായ മുഖമാണ്.വലിയ സ്വീകാര്യതയാണ്  ലൂക്കയുടെ ചിത്രങ്ങൾക്ക്  ലഭിക്കാറുണ്ട്. എന്നാൽ ഇപ്പോൾ  മകൻ ലൂക്കയ്ക്കൊപ്പമുള്ള പുതിയ ചിത്രങ്ങളിപ്പോൾ പങ്കു വച്ചിരിക്കുകയാണ് മിയ. ചിത്രങ്ങൾക്ക് നല്ലൊരു ക്യാപ്ഷനും മിയ നൽകിയിട്ടുണ്ട്.

മമ്മയ്ക്ക് മൂക്കും മുടിയും കമ്മലുമൊക്കെയുള്ളപ്പോൾ കുഞ്ഞിന് എന്തിനാണ് കളിപ്പാട്ടങ്ങൾ, എന്നാണ് മിയ നൽകിയിരിക്കുന്ന ക്യാപ്ഷൻ.  താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത് മിയയുടെ മുടിയും മൂക്കുമെല്ലാം പിടിച്ചു വലിക്കാൻ ശ്രമിക്കുന്ന ലൂക്കയുടെ ചിത്രങ്ങളാണ് നൽകിയിരിക്കുന്നതും.

Actress miya george new post goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES