Latest News

ദേ കേട്ടായിരുന്നോ.. ഈ ബഹളം..കപ്പ് കിട്ടിയപ്പോൾ കേട്ടായിരുന്നോ; ഒരു കോടി ജനഹൃദയങ്ങളിൽ നീ ജയിച്ചു;റിയാസിന് പിന്തുണയുമായി പേളി മാണി

Malayalilife
ദേ കേട്ടായിരുന്നോ.. ഈ ബഹളം..കപ്പ് കിട്ടിയപ്പോൾ കേട്ടായിരുന്നോ; ഒരു കോടി ജനഹൃദയങ്ങളിൽ നീ ജയിച്ചു;റിയാസിന് പിന്തുണയുമായി പേളി മാണി

ഴിഞ്ഞ ദിവസമായിരുന്നു കാത്തിരിപ്പിക്കുകൾക്ക് വിരാമമിട്ടുകൊണ്ട്  ബിഗ് ബോസിന്റെ വിജയിയെ മോഹൻലാൽ പ്രഖ്യാപിച്ചത്. ഇത്തവണ ദിൽഷ പ്രസന്നനാണ് പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന ബിഗ് ബോസ് കിരീടം  സ്വന്തമാക്കിയത്. ആദ്യമായാണ് ഒരു വനിത മത്സരാർത്ഥി ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ  ഒന്നാം സ്ഥാനത്തെത്തുന്നത്.

പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒന്നാണ് റിയാസിന്റെ വിജയവും. യഥാർത്ഥ വിന്നർ ആണ് എന്നോക്കെ പറഞ്ഞു പോസ്റ്റുകൾ ഏറെ ആയിരുന്നു സോഷ്യൽ മീഡിയയിൽ. എന്നാൽ ഇപ്പോൾ  വൈറൽ ആകുന്നത് പേർളി മാണി പോസ്റ്റിന്  നൽകിയ കമ്മെന്റ് ആണ്. നിരവധി ഫാൻസ്‌ ആണ് ഇന്ന് റിയാസ് സലീമിന് ഉള്ളത്.

റിയാസ് തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്ത വീഡിയോയ്ക്ക് ആണ് കമ്മെന്റ് വന്നത്.  മോഹൻലാലിന്റെ അടുത്തേക്ക് റിയാസ് പുറത്ത് ആയ ശേഷം വരുമ്പോൾ ഉള്ള വീഡിയോ ആണ് പോസ്റ്റ്‌ ചെയ്തത്. ദേ കേട്ടായിരുന്നോ, ഈ ബഹളം,എവിടെങ്കിലും കേട്ടോ,കപ്പ് കിട്ടിയപ്പോൾ കേട്ടായിരുന്നോ,അത്രേയുള്ളൂ,എന്നാണ് ക്യാപ്ഷൻ നൽകിയത്. അതിന് കമ്മെന്റ് പേർളി നൽകിയത് ഇങ്ങനെ,എന്റെ പ്രിയപെട്ടവൻ,പ്രിയപ്പെട്ടവർ ഒരിക്കലും ബിഗ്ബോസിൽ ജയിക്കില്ല, ഒരു കോടി ജനഹൃദയങ്ങളിൽ നി ജയിച്ചു,  നിരവധി പേരാണ് നിരവധി പേരാണ്  കമന്റുമായി എത്തിയത്.
 

pearle maaney support riyas salim

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക