ആര്‍ജെ, വിജെ, എഴുത്തുകാരി, അവതാരക എന്നീ പദവികളില്‍ തിളങ്ങിയ അശ്വതി ശ്രീകാന്ത് വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. റേഡിയോ ജോക്കിയായിരുന്ന അശ്വതി കോമഡി സൂപ്പര്‍ നൈറ്റില്‍ അവതാരകയായി എത്തിയാണ് ശ്രദ്ധ നേടിയത്. ശ്രീകാന്താണ് അശ്വതിയുടെ ഭര്‍ത്താവ്. ഇവരുടെത് പ്രണയവിവാഹമായിരുന്നു. തന്റെ കൊച്ച് കൊച്ച് വിശേഷങ്ങളും കുറിപ്പുകളുമൊക്കെ സോഷ്യല്‍മീഡിയ വഴി ആരാധകര്‍ക്ക് മുമ്പില്‍ അശ്വതി എത്തിക്കാറുണ്ട്. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയില്‍ അഭിനയിച്ച് വരികയാണ് നടി. എന്നാൽ ഇപ്പോൾ കഴിഞ്ഞ ദിവസം പതിനാല് വയസുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കുവെച്ച് രംഗത്തെത്തിയ ഗ്രാഫിക് ഡസൈനറായ അപര്‍ണയുടെ വീഡിയോ പങ്കുവെച്ച് അശ്വതി കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്.
പ്ലസ്ടുക്കാരുടെ പ്രൊഫൈലില്‍ നിന്ന് ഇന്‍ബോക്‌സില്‍ വരുന്ന മെസേജുകള്‍ കണ്ട് ഭൂമി പിളര്‍ന്ന് പോയിരുന്നെങ്കില്‍ എന്ന് ഓര്‍ത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതില്‍ ഒരു ഞെട്ടലും തോന്നുന്നില്ല. കമന്റുകളുമായി നിരവധി പേര്‍ അശ്വതിയുടെ ഈ കുറിപ്പിന് താഴെ എത്തുന്നു= പ്ലസ്ടു ആകുമ്പോള്‍ അവര്‍ പ്രായപൂര്‍ത്തി ആവുമല്ലോ എന്നായിരുന്നു ണ്ട്. ഇതില്‍ ഒരാളുടെ കമന്റ്. ഇതിന് അശ്വതി മറുപടിയും കൊടുത്തിട്ടുണ്ട്.
പ്രായപൂര്‍ത്തി ആയാല്‍ ആരോടും അനാവശ്യം പറയാം എന്നാണോ? മുതിര്‍ന്ന സ്ത്രീകളോട് ചെറിയ കുട്ടികള്‍ ഇങ്ങനെ സംസാരിക്കുമ്പോള്‍ അവര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടിനെ കുറിച്ചാണ് പോസ്റ്റ്ആ ഒരു age മുതല്‍ ഇങ്ങനെ മിസ് ബിഹേവ് ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളെ കുറിച്ച് അശ്വതി പറഞ്ഞു.