വേണ്ട ചേരുവകള്‍
വെള്ള കടല 1 കപ്പ് ( കുതിര്‍ത്തത്)
കറിവേപ്പില 1 പിടി
പച്ചമുളക് 2 എണ്ണം
ഉഴുന്ന് 1 കപ്പ്
വറ്റല്‍ മുളക് 2 എണ്ണം
മല്ലിയില 1 പിടി
കായപ്പൊടി കാല്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം വെള്ളക്കടല കുതിര്‍ക്കാന്‍ വയ്ക്കുക. ശേഷം വെള്ളവും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക. ശേഷം ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, വറ്റല്‍ മുളക്, ഉഴുന്ന് , പച്ചമുളക് എന്നിവ ചേര്‍ത്ത് വശക്കുക. ശേഷം ഇതിലേക്ക് കായപ്പൊടി ചേര്‍ത്ത് വഴറ്റി എടുക്കുക. ശേഷം വേവിച്ച് വച്ചിട്ടുള്ള വെള്ളക്കടല ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക.