Latest News

അങ്ങനെയാണ് അറിഞ്ഞത് ഒന്നും കൂടുതല്‍ ചോദിച്ചില്ല; ഉപ്പും മുളകില്‍ നിന്നും ലച്ചു പിന്മാറിയതിനെക്കുറിച്ച് ബിജു സോപാനം

Malayalilife
അങ്ങനെയാണ് അറിഞ്ഞത് ഒന്നും കൂടുതല്‍ ചോദിച്ചില്ല; ഉപ്പും മുളകില്‍  നിന്നും ലച്ചു പിന്മാറിയതിനെക്കുറിച്ച് ബിജു സോപാനം

നാലു വര്‍ഷത്തോളമായി ജനപ്രിയ പരമ്പരയായി മുന്നേറുകയാണ് ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും സീരിയല്‍. ബാലചന്ദ്രന്‍ തമ്പിയും  നീലുവും അഞ്ചു മക്കളും അടങ്ങുന്ന  കുടുംബത്തിലെ രസകരമായ സംഭവങ്ങളാണ് സീരിയലില്‍ അവതരിപ്പിക്കുന്നത്. സാധാരണ കണ്ണീര്‍ പരമ്പരകളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നത് കൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് വളരെ പ്രിയങ്കരമാണ് ഉപ്പും മുളകും. ചീില കഥാപാത്രങ്ങള്‍ സീരിയലില്‍ നിന്നും മാറിയെങ്കിലും പുതിയ കഥാപാത്രങ്ങളും സീരിയല്‍ മുന്നേറുകയായിരുന്നു. ഉപ്പും മുളകിലൂടെ പ്രശസ്തരായ ബിജു പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലുവാണ്. തലക്ഷ്മിയാണ് ബിജുവിന്റെ ഭാര്യ. ഗൗരിയാണ് ഏക മകള്‍. സീരിയലിലെ ലച്ചുവിന്റഎ വിവാഹം മലയാളക്കരയാകെ ഏറ്റെടുത്തിരുന്നു. എ്‌നനാല്‍ വിവാഹം കഴിഞ്ഞുളള അടുത്ത ദിവസങ്ങളില്‍ താരം സീരിയലില്‍ നിന്നും പിന്മാറുകയായിരുന്നു. താരത്തിന്റെ പിന്മാറ്റം ആരാധകരെ വിഷമിപ്പിച്ചിരുന്നു.

 തുടര്‍പഠനത്തിനായാണ് പിന്മാറ്റം എന്നാണ് താരം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ലച്ചുവായി വേഷമിടുന്ന ജൂഹി  രസ്‌തോഗി സീരിയലില്‍ നിന്നും മുന്‍മാറാനുണ്ടായ കാരണത്തെക്കുറിച്ച് ബാലുവായി അഭിനയിക്കുന്ന ബിജുസോപാനം മനസ്സ് തുറന്നിരിക്കയാണ്. മെറ്റ്‌റോ മാറ്റിനിക്ക് നല്‍കി യ അഭിമുഖത്തിലാണ് താരം ഉപ്പും മുളകിലെ വിശേഷങ്ങള്‍ പങ്കുവച്ചത്. ലച്ചു സീരിയലില്‍ നിന്നും പിന്മാറിയതിനെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയില്ലെന്നംു. പഠിക്കാന്‍ പോകണം എന്നാണ് തന്നോട് പറഞ്ഞതെന്നും ബാലു പറയുന്നത്. പഠിക്കാന്‍ പോകാന്‍ ആണെങ്കില്‍ അത് നല്ല കാര്യം ആണെന്ന് ബാലുവും പറയുകയായിരുന്നു. താന്‍ അങ്ങനെയാണ് അറിഞ്ഞതെന്നും. താന്‍ അതിനെക്കുറിച്ച് കൂടുതല്‍ ഒന്നംു ചോദിക്കാന്‍ പോയില്ലെന്നും എല്ലാവരും വ്യക്തികളാണെന്നും അതുകൊണ്ട് അവരുടെ  തീരുമാനം ആണെന്നും താരം പറയുന്നു. പൊതുവെ താന്‍ ഒരു കാര്യത്തെക്കുറിച്ചും കൂടുതല്‍ ചോദിക്കാന്‍ പോകാറില്ലെന്നും ബാലു പറയുന്നു.

uppum mulakum actor biju sopanam openups

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക