സിനിമാനടിമാരെക്കാളും സീരിയലിലെ കഥാപാത്രങ്ങളെയാണ് പലപ്പോഴും പ്രേക്ഷകര്‍ നെഞ്ചേറ്റുന്നത്. സീരിയിലിലെ കണ്ണീര്‍ നായികമാരെക്കാളും ഇഷടം വില്ലത്തിയോടും ആകാറുണ്ട. മലയാള സീരിയലുകളില്‍ അഭിനയിക്കുന്നവരില്‍ മിക്കവരും അന്യഭാഷാ നായികമാരാണ്. ഇവരെ മലയാളം ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുളളത്. ഏഷ്യാനെറ്റിലെ നീലക്കുയില്‍ സീരിയലിലെ നായികമാരില്‍ ഒരാളായ റാണിയെ അവതരിപ്പിച്ചിരുന്നത്. തെലുങ്ക് സീരിയല്‍ താരമായ ലത സംഗരാജുവാണ്. തെലുങ്ക് താരമായ പവനി റെഡ്ഡി അവതരിപ്പിച്ചിരുന്ന കഥാപാത്രം സീരിയലില്‍ നിന്നും ഒഴിവായതിനെതുടര്‍ന്നാണ് ലത സംഗരാജു സീരിയലിലേക്ക് എത്തിയത്. തെലുങ്ക് നായികയാണെങ്കിലും മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. തന്റെ ഓരോ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു മാതാപിതാക്കളും അടുത്ത ബന്ധുക്കളും മാത്രം പങ്കുവടുത്ത ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. വിവാഹശഷേഷമുളള ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടത് ആഘോഷിക്കുകയാണ് ലതയും ഭര്‍ത്താവും ഇതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. തമിഴ് സീരിയല്‍ രംഗത്തും ലത സഏറെ പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന നീലക്കുയില്‍. പരമ്പരയില്‍ റാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് തെലുങ്ക് നടി ലത സംഗരാജുവാണ്. അന്യഭാഷാ നടിയാണെങ്കിലും ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ലതയെ സ്വീകരിച്ചത്. ിതു പോലെ എന്നും സന്തോഷത്തോടെ കഴിയട്ടെ എന്നാണ് ചിത്രം കണ്ട ആരാധകര്‍ ആശംസിക്കുന്നത്. ഇവരുടെ മനോഹരച്ചിത്രങ്ങള്‍ കാണാം.