Latest News

ആരോടെങ്കിലും അവള്‍ക്ക് വിഷമം പറയാമായിരുന്നു: മുല്ലയെക്കുറിച്ച് പറഞ്ഞ് പൊട്ടിക്കരഞ്ഞ് കതിരന്‍

Malayalilife
 ആരോടെങ്കിലും അവള്‍ക്ക് വിഷമം പറയാമായിരുന്നു: മുല്ലയെക്കുറിച്ച് പറഞ്ഞ് പൊട്ടിക്കരഞ്ഞ് കതിരന്‍

മിഴിലും മലയാളത്തിലും തെലുങ്കിലുമൊക്കെ ഹിറ്റായ സീരിയലാണ് പാണ്ഡ്യന്‍ സ്റ്റോഴ്സ്. മലയാളത്തില്‍ ആരംഭിച്ചിട്ട് കുറച്ചു നാളുകളെ ആയിട്ടുളളുവെങ്കിലും തമിഴിലെ പാണ്ഡ്യന്‍ സ്റ്റോഴ്സ് ഹിറ്റാണ് മലയാളത്തിലും. സിനിമയെക്കാള്‍ ജനപ്രീതിയാണ് തമിഴിലെ ഈ സീരിയലിനും അതിലെ കഥാപാത്രങ്ങള്‍ക്കും ഉളളത്. തെന്നിന്ത്യ ഒന്നാകെ ഏറ്റെടുത്ത ജോഡികളാണ് കതിരനും മുല്ലയും. ഇവരുടെ കോമ്പിനേഷനാണ് സീരിയലിന്റെ ഹൈലൈറ്റ്. 

സീരിയല്‍ എന്നതിലുപരി ഒരു കുടുംബം പോലെയാണ് ഇവര്‍. മുല്ലയെ മലയാളികളും അത്ര മേല്‍ സ്നേഹിച്ചിരുന്നു. എന്നാല്‍ ചിത്രയുടെ മരണം സഹതാരങ്ങളെയും ആരാധകരെയും ഒന്നോടെ തളര്‍ത്തിയിരിക്കയാണ്.  കഴിഞ്ഞ ദിവസം വെളുപ്പിനാണ് നസ്രത്ത്‌പെട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് പൊട്ടിക്കരഞ്ഞാണ് സഹതാരങ്ങള്‍ എത്തിയത്.  ഇപ്പോള്‍ സങ്കടം സഹിക്കവയ്യാതെ ലൈവില്‍ കരഞ്ഞുകൊണ്ട് മുല്ലയെക്കുറിച്ച് പറയുകയാണ് കതിരന്‍. 


 

Read more topics: # kumaran thangarajan,# about chitra
kumaran thangarajan about chitra

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക