Latest News

വാർധക്യത്തിൽ ഒറ്റപ്പെട്ടുപോയവരുടെ കഥ പറഞ്ഞ് സസ്നേഹം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

Malayalilife
വാർധക്യത്തിൽ ഒറ്റപ്പെട്ടുപോയവരുടെ കഥ പറഞ്ഞ്  സസ്നേഹം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

വാർധക്യത്തിൽ ഒറ്റപ്പെട്ടുപോയവരുടെ നിസ്സഹായാവസ്ഥയുടെയും സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന മനസ്സിന്റെയും കഥ പറയുന്ന  പുതിയ പരമ്പര സസ്നേഹം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

ജീവിതപങ്കാളിയുടെ വേര്പാടിനുശേഷം,  ജീവിതം മുഴുവൻ സമർപ്പിച്ച  മക്കളാലും മരുമക്കളാലും മാറ്റിനിർത്തപെട്ടു ഒറ്റപ്പെട്ടുപോയ ഇന്ദിരയുടെയും ബാലചന്ദ്രന്റെയും അദ്യശ്യ ബന്ധത്തിന്റെ  കഥയാണ് സസ്നേഹം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത് . 

ഏഷ്യാനെറ്റിൽ " സസ്നേഹം " ജൂൺ 8 മുതൽ തിങ്കൾ മുതൽ വ്യാഴം  വരെ രാത്രി  8.40  സംപ്രേക്ഷണം ചെയ്യുന്നു.
 

Read more topics: # New serial sasneham on asianet
New serial sasneham on asianet

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക