ഷിയാസ് കരീമിന് പിറന്നാള്‍..!! ആശംസകള്‍ നേര്‍ന്ന് പേളിഷ് പറഞ്ഞ്ത് കേട്ടോ?.. വൈറലായി ഷിയാസിന്റെ ചിത്രങ്ങളും

Malayalilife
topbanner
ഷിയാസ് കരീമിന് പിറന്നാള്‍..!! ആശംസകള്‍ നേര്‍ന്ന് പേളിഷ് പറഞ്ഞ്ത് കേട്ടോ?.. വൈറലായി ഷിയാസിന്റെ ചിത്രങ്ങളും

ബിഗ്‌ബോസ് മത്സരാര്‍ഥികളില്‍ ആരാധകര്‍ ഏറെയുള്ള മത്സരാര്‍ഥിയായിരുന്നു ഷിയാസ് കരീം. ഇടയ്ക്ക് വച്ചാണ് ബിഗ്‌ബോസില്‍ ഷിയാസ് എത്തിയതെങ്കിലും കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ ഷിയാസ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.  പല അവസരങ്ങളിലും താന്‍ കടന്നു വന്ന വഴികളെക്കുറിച്ചും അനുഭവിച്ച അപമാനത്തെക്കുറിച്ചും ബുദ്ധിമുട്ടിനെക്കുറിച്ചുമൊക്കെ ഷിയാസ് പറഞ്ഞിരുന്നു. ഉപ്പയുടെ സ്‌നേഹം അറിയാതെ വളര്‍ന്ന ആളാണ് താനെന്നും ഉമ്മയാണ് തന്നെ വളര്‍ത്തിയതും ഈ നിലയില്‍ എത്തിച്ചതെന്നും താരം പറഞ്ഞിരുന്നു. ബിഗ്‌ബോസില്‍ നിന്നും പുറത്തുവന്ന ശേഷം തന്റെ സ്വപ്‌നമായ വീട് ഷിയാസ് യാഥാര്‍ഥ്യമാക്കിയിരുന്നു. ഇപ്പോള്‍ മോഡലിങ്ങിന് പുറമേ സിനിമയിലും ഷിയാസ് സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. മോഹന്‍ലാലിനൊപ്പം മരയ്ക്കാര്‍ അറബികടലിന്റെ സിംഹം എന്ന ചിത്രത്തില്‍ നല്ലൊരു റോളില്‍ ഷിയാസ് എത്തുന്നുണ്ട്.

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES