നടി സൊണാരിക ഭദോരിയ വിവാഹിതയായി; കൈലാസനാഥനിലെ പാര്‍വ്വതിയായി എത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയെ സ്വന്തമാക്കിയത് ബിസിനസുകാരനായ വികാസ്

Malayalilife
നടി സൊണാരിക ഭദോരിയ വിവാഹിതയായി; കൈലാസനാഥനിലെ പാര്‍വ്വതിയായി എത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയെ സ്വന്തമാക്കിയത് ബിസിനസുകാരനായ വികാസ്

ദേവോം കെ ദേവ് മഹാദേവ്' എന്ന ഹിന്ദി സീരിയലിന്റെ മലയാള പരിഭാഷയായിരുന്നു കൈലാസനാഥന്‍. ഇതില്‍ പാര്‍വതിയായി അഭിനയിച്ചത് സൊണാരിക ഭദോരിയ എന്ന നടിയാണ്. ഇപ്പോളിതാ സൊണാരിക ഭദോരിയ വിവാഹിതയായ ചിത്രങ്ങളാണ് ഇപ്പോള്‍  സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

31-കാരിയായ താരം ബിസിനസുകാരന്‍ വികാസ് പരാഷാറിനേയാണ് വിവാഹം ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 18-ന് രാജസ്ഥാനിലെ രന്‍തംബോറിലെ സവായ് മധോപാറിലായിരുന്നു വിവാഹം. കഴിഞ്ഞ എട്ടു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. 2022 മെയില്‍ മാലദ്വീപിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. ഗോവയിലായിരുന്നു റോക ചടങ്ങ്...

നഹര്‍ഗര്‍ കൊട്ടാരത്തില്‍ രാജകീയ പ്രൗഢിയോടെയാണ് വിവാഹം നടന്നത്. ചുവപ്പില്‍ ഗോള്‍ഡന്‍ വര്‍ക്കുകള്‍ ചെയ്ത ഫിഷ് കട്ട് ലെഹങ്കയില്‍ സ്വപ്നസുന്ദരിയെപ്പോലെയാണ് സൊണാരിക വിവാഹവേദിയിലെത്തിയത്...

Sonarika Bhadoria marries Vikas Parashar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES