Latest News

കറുത്ത സാരിയില്‍ സ്ലീവ് ലെസ് ബ്ലൗസിട്ട് അമൃതയുടെ ഗ്ലാമര്‍ എന്‍ട്രി..!! അമൃതയുടെ ഈ വീഡിയോ കണ്ടാല്‍ ബാലയ്ക്ക് നഷ്ടബോധം തോന്നുമെന്ന് ആരാധകര്‍..!!

Malayalilife
കറുത്ത സാരിയില്‍ സ്ലീവ് ലെസ് ബ്ലൗസിട്ട് അമൃതയുടെ ഗ്ലാമര്‍ എന്‍ട്രി..!!  അമൃതയുടെ ഈ വീഡിയോ കണ്ടാല്‍ ബാലയ്ക്ക് നഷ്ടബോധം തോന്നുമെന്ന് ആരാധകര്‍..!!

ലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് അമൃത സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ് താരം. പാട്ടുകളെക്കുറിച്ചും വ്യക്തി ജീവിതത്തിലെ വിശേഷങ്ങളുമെല്ലാം പങ്കുവെച്ചാണ് അമൃത എത്താറുള്ളത്. തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് ശക്തമായ ഭാഷയിലാണ് അമൃത മറുപടി നല്‍കാറുള്ളത്. ആരാധകരും അമൃതയെ പിന്തുണച്ച് എത്താറുണ്ട്.

അമൃതയുടെ മുന്‍ഭര്‍ത്താവും നടനുമായ ബാല അടുത്തിടെയാണ് രണ്ടാമത് വിവാഹിതനായത്. ഇപ്പോഴിതാ, കറുത്ത സാരിയില്‍ സ്ലീവ് ലെസ് ബ്ലൗസുമിട്ട് അതി സുന്ദരിയായി നടന്നു വരുന്ന അമൃതയുടെ വീഡിയോ വൈറലാവുകയാണ്. ഈ വീഡിയോ കണ്ടാല്‍ ബാലയ്ക്ക് നഷ്ടബോധം തോന്നുമെന്നാണ് ആരാധകര്‍ പറയുന്നത്. ആ വീഡിയോ കാണാം.

Read more topics: # Aritha Suresh
Glamor entry of sleeveless blouse Amrita in black sari

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക