Latest News

എൻഗേജ്മെന്റ് വസ്ത്രം അഴിച്ചുമാറ്റി എലീന പടിക്കൽ; ഒപ്പം കൈയ്യിൽ ഒരു വിസ്കി കുപ്പിയും; താരത്തിന്റെ ചിത്രങ്ങൾ വൈറൽ

Malayalilife
topbanner
എൻഗേജ്മെന്റ്  വസ്ത്രം അഴിച്ചുമാറ്റി  എലീന പടിക്കൽ; ഒപ്പം കൈയ്യിൽ ഒരു വിസ്കി കുപ്പിയും;  താരത്തിന്റെ ചിത്രങ്ങൾ വൈറൽ

ബിഗ്‌ബോസ് സീസണ്‍ ടൂവില്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരമായിരുന്നു എലീന പടിക്കല്‍. നടിയും അവതാരകയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരത്തെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞത് ബിഗ്‌ബോസില്‍ വന്നതിന് പിന്നാലെയാണ്. ഫേക്ക് മത്സരാര്‍ത്ഥി എന്നാണ് ആദ്യമെല്ലാം താരത്തെ കുറിച്ച് മറ്റ് മത്സരാര്‍ത്ഥികള്‍ ഉള്‍പ്പെടെ കരുതിയിരുന്നത്. എന്നാല്‍ ഫേക്ക് എന്ന് വിളിപ്പിച്ച ഫുക്രുവിനെ വരെ തന്റെ ആരാധകനാക്കി മാറ്റിയായിരുന്നു താരം ബിഗ്‌ബോസ് വീട്ടില്‍ നിന്നും ഇറങ്ങിയത്. പുറത്തെത്തിയ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയായിരുന്നു.

അടുത്തിടെയായിരുന്നു  എലീനയുടെ വിവാഹ നിശ്ചയം കഴിപ്. 6 വര്‍ഷത്തിന് ശേഷം എലീനയും രോഹിത്തും ഒന്നാവുകയാണ്. പരമ്പരകളില്‍ ഭാര്യയായി അഭിനയിച്ചിട്ടുണ്ടെങ്കിലും ജീവിതത്തില്‍ ഭാര്യയാവാന്‍ ഒരുങ്ങുകയാണ് താരം.  6 വര്‍ഷത്തിന് ശേഷമാണ് ഇരുവരുടെയും പ്രണയസാഫല്യം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടക്കുന്ന ചടങ്ങില്‍ പങ്കെടുത്തത്. എന്നാൽ ഇപ്പോൾ എലീനയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.   ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. എൻഗേജ്മെന്റ്  വസ്ത്രം അഴിച്ചുമാറ്റി ഒപ്പം  കൈയ്യിൽ ഒരു വിസ്കി കുപ്പിയും പിടിച്ച് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. 

എലീന വിവാഹനിശ്ചയത്തിന് ആന്റിക് ഗോള്‍ഡ് കളര്‍ ലെഹങ്ക ആണ്  ധരിച്ചത്.  500 മണിക്കൂര്‍ സമയം കൊണ്ട് അറുപത് തൊഴിലാളികള്‍ തുന്നി എടുത്തതാണിത്. നെറ്റ് ലെഹങ്കയില്‍ സര്‍വോസ്‌ക്കി സ്റ്റോണുകള്‍ പതിപ്പിച്ചിട്ടുണ്ടെന്നുള്ളതാണ് വസ്ത്രത്തിന്റെ മറ്റൊരു ആകർഷണീയത.  ഈ ഡ്രസ്സിന്റെ പ്രധാന സവിഷേധത്ത പതിനായരകണക്കിനു രൂപ വിലമതിക്കുന്ന സര്‍വോസ്‌ക്കി സ്റ്റോണുകള്‍, സര്‍വോസ്‌ക്കി ബീഡ്സുമാണ്. 

Actress Alina padikkal new engagement pic goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES