Latest News

മടിക്കേരിയിലേക്ക് ഒരു യാത്ര

Malayalilife
 മടിക്കേരിയിലേക്ക് ഒരു യാത്ര

ന്ത്യൻ സംസ്ഥാനമായ കർണാടകത്തിലെ കൊടക് ജില്ലയുടെ ആസ്ഥാനമാണ് മടിക്കേരി. ഒരു പ്രമുഖ വിനോദസഞ്ചാര- സുഖവാസ കേന്ദ്രം കൂടിയാണിത്. മനോഹരമായ ഭൂപ്രകൃതിയോടുകൂടിയ സ്ഥലമാണ് മടിക്കേരി. സമുദ്രനിരപ്പിൽ നിന്ന് 1170 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ താപനില 80 സെൽഷ്യസിനും 27 0 സെൽഷ്യസിനും ഇടയിലാണ്. ഇന്ത്യയിലെ സ്‌കോട്ട്‌ലാന്റ് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.

പ്രധാനായകർഷണങ്ങൾ

 രാജാ സീറ്റ്(രാജാവിന്റെ ഇരിപ്പിടം): രാജഭരണകാലത്ത് രാജാവും കുടുംബാംഗങ്ങളും പ്രകൃതി ഭംഗി ആസ്വദിക്കാനായി ഇവിടെ എത്താറുണ്ടായിരുന്നതിനാലാണ് ഈ സ്ഥലത്തിന് ഈ പേര് വന്നത്.മലനിരകളിലൂടെ കോടമഞ്ഞ്‌ ഒഴുകിപോകുന്നത് മനോഹരമായ കാഴ്ച ഇവിടുത്തെ പ്രത്യേകതയാണ്.

 മടിക്കേരി കോട്ട. ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണമാണ് മടിക്കേരി കോട്ടയും അതിനുള്ളിലെ കൊട്ടാരവും. പതിനേഴാം നൂറ്റാണ്ടിലാണ് ഇത് നിർമ്മിക്കപ്പെട്ടത്.

Read more topics: # A trip to madikkeri
A trip to madikkeri

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES