നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. തെലുങ്കിലെ മുതിര്‍ന്ന നടന്‍ മോഹന്‍ ബാബുവിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. നടിയുടേത് വെറും അപകട മരണമ...