സല്മാന് ഖാന്റെ പന്‍വേലിലുള്ള ഫാം ഹൗസില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച രണ്ട് പേര് അറസ്റ്റില്‍. രണ്ട് പ്രതികള്‍ക്കെതിരെയും അതിക്രമിച്ച് കയറിയതി...