Latest News
channel

എല്ലാവരെയും സഹായിക്കുന്ന മനസ്സായിരുന്നു; ഇന്നത് ഞാന്‍ നിറവേറ്റി; ഇത് കണ്ട് ഐസക്ക് സന്തോഷിക്കും; ആറു കുടുംബങ്ങള്‍ക്ക് പ്രതീക്ഷ നല്‍കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം; കണ്ണീരോടെ നാന്‍സി

നീലപ്പെട്ടിയിലൊതുക്കിയ തന്റെ ഭര്‍ത്താവിന്റെ മിടിക്കുന്ന ഹൃദയവുമായി ഡോക്ടര്‍മാര്‍ ആശുപത്രി ഇടനാഴിയിലൂടെ നടന്നുപോകുന്നത് നോക്കുമ്പോള്‍ നാന്‍സിയുടെ കണ്ണുകള്‍ നിറഞ്ഞു. കണ്ണീര...


LATEST HEADLINES