അനന്ത് അംബാനിയുടെ വിവാഹനിശ്ചയത്തിന് നിരവധി ബോളിവുഡ് താരങ്ങള്‍ ആണ് ഒഴുകി എത്തിയത്. ഇതില്‍ ചില താരങ്ങളുടെ ലുക്കുകളും വസ്ത്രങ്ങളും ആരാധകരുടെ ശ്രദ്ധ നേടുന്നതായിരുന്നു. അത്തര...