സണ്ണി ഡിയോളിന്റെ 'ഗദര്‍ 2' 500 കോടിയിലേക്ക് കുതിക്കുന്നു. ഇതുവരെ 411 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ഓഗസ്റ്റ് 23ന് ഇന്ത്യയില്‍ നിന്നുമാത്രം 10.40...