Latest News
cinema

വാക്കുകള്‍ക്ക് അതീതമായ എന്തോ ഒന്ന് ആ കണ്ണുകള്‍ തന്നോട് പറഞ്ഞിരുന്നു;  നിന്റെ കണ്ണുകള്‍ എന്നോട് വിടപറയുകയായിരുന്നല്ലേ;നീ എന്നും എനിക്ക് എല്ലാമായിരുന്നു; പ്രിയപ്പെട്ട വളര്‍ത്തുനായ ബണ്ടിയുടെ വേര്‍പാടില്‍ വേദനയോടെ കാളിദാസ് ജയറാം

വര്‍ഷങ്ങളായി ജയറാമിന്റെ വീട്ടിലെ ഒരംഗമായി കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട വളര്‍ത്തുനായ ബണ്ടിയുടെ വിയോഗത്തിന്റെ സങ്കടത്തിലാണ് കാളിദാസ്. ബണ്ടിക്കൊപ്പമുള്ള ഹൃദയസ്പര്‍ശിയായ നിമിഷങ്ങള്&zwj...


LATEST HEADLINES