cinema

കണ്ണീർ പൂവിനേക്കാളും സൂര്യകിരീടത്തേക്കാളും മികച്ചതും 36 വർഷത്തെ കരിയറിൽ ഏറ്റവും മികച്ചതുമായി ഗാനങ്ങൾ പിറക്കുന്നത് ഒടിയനിലെന്ന് എംജി ശ്രീകുമാർ; അഞ്ച് ഗാനങ്ങളിലൂടെ ഒരു ജീവിത സ്വപ്‌നം യാഥാർത്ഥ്യമായെന്ന് എം ജയചന്ദ്രൻ; മോഹൻലാൽ ചിത്രത്തിന്റെ സംഗീത വിശേഷങ്ങളുമായി താരങ്ങൾ ഫേസ്‌ബുക്ക് ലൈവിൽ

മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒടിയൻ പ്രക്ഷേകരും സിനിമാ ലോകവും ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ്. പണ്ട് കാലത്ത് ജീവിച്ചിരുന്ന ഒടിയന്മാരുടെ കഥ പറയുന്ന ചി...


LATEST HEADLINES