channelprofile

പ്രിയനടനെ അവസാനമായി ഒരു നോക്ക് കാണാന്‍ ഒഴുകി എത്തിയത് നൂറ് കണക്കിനാളുകള്‍; ഇന്നസെന്റിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി നല്‍കി നാട്

ഇരിങ്ങാലക്കുട: നടനും മുൻ എം പിയുമായ ഇന്നസെന്റിനെ അവസാനമായി ഒരു നോക്കുകാണാൻ നടി കാവ്യ മാധവൻ ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തി. ജീവിതത്തിൽ ഏറ്റവുമധികം അടുപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിടവാങ്ങലിലെ ...