channel

സാഹസികയാത്രകളെ ഒരുപാട് സ്‌നേഹിച്ച ആദര്‍ശ്; യാത്രപോയത് മാസങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ പുതിയ ബൈക്കില്‍; അപ്രതീക്ഷിത മരണത്തില്‍ ഞെട്ടി സുഹൃത്തുക്കളും കുടുംബവും; നെഞ്ചുപൊട്ടി മാതാപിതാക്കള്‍

യുവാക്കളുടെ മനസ്സില്‍ എന്നും പ്രത്യേകം സ്ഥാനം പിടിച്ചിരിക്കുന്നത് ബൈക്ക് യാത്രകളാണ്. സുഹൃത്തുക്കളോടൊപ്പം ദൂരങ്ങളിലേക്ക് പോകുന്ന യാത്രകള്‍ ജീവിതത്തിലെ സന്തോഷകരമായ ഓര്‍മ്മകളായി മാറാറുണ...