cinema

ലോകത്ത് ഏറ്റവും അധികം പണം സമ്പാദിക്കുന്നവരുടെ പട്ടികയിൽ ഇടംപിടിച്ച് സൽമാനും അക്ഷയും; ബോളിവുഡിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന ഷാരൂഖ് ലിസ്റ്റിൽ ഇല്ല; ഫോബ്‌സ് പുറത്ത് വിട്ട പുതിയ പട്ടിക ഇങ്ങനെ

ലോകത്ത് ഏറ്റവും അധികം പണം സമ്പാദിക്കുന്ന താരങ്ങളുടെ ഫോബ്‌സ ലിസ്റ്റിൽ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും സൽമാൻ ഖാനും ഇടം നേടി. എന്നാൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപറ്റുന്ന താരമായ ഷാരൂഖ...