കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ ബേബി മോളുടെ അമ്മയായി മലയാളികൾക്ക് ഏറെ പരിചിതമായ നടിയാണ് അംബിക റാവു. മലയാള സിനിമയിൽ സഹസംവിധായികയായും അഭിനേതാവായും സജീവമായിരുന്ന അംബ...