സത്യന് അന്തിക്കാട് എന്ന സംവിധായകനും ശ്രീനിവാസന് എന്ന നടനെയും ഒരിക്കലും മലയാള സിനിമയില് നിന്നും മാറ്റി നിര്ത്താന് സാധിക്കാത്ത രണ്ട് പേരാണ്. ഇരുവരുടെയും ച...