ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്നവരാണ് സാനിയ ഇയ്യപ്പനും നൂറിന്‍ ഷെരീഫും. നല്ല അഭിനേതാക്കള്‍ എന്നതിനേക്കാള്‍ നല്ല നര്‍ത്തകര്‍ കൂടിയാണ് ഇര...