channel

വാനമ്പാടിയിലെ മോഹന്‍കുമാറായെത്തി മലയാളികള്‍ക്ക് സുപരിചിതനായി; പി സുശീലയുടെ കൊച്ചുമകന്‍നായ നടന്റെ ഹോബി പാമ്പു പിടുത്തം; വാനമ്പാടിയിലെ നായകന്‍ സായ് കിരണിന്റെ വിശേഷങ്ങള്‍

ജനപ്രിയ സീരിയല്‍ വാനമ്പാടിയിലെ നായകന്‍ മോഹന്‍കുമാര്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ പ്രേക്ഷക മനസില്‍ കയറിയ നടനാണ്. മലയാളിയാണെന്നാണ് പലര്‍ക്കും ഇദ്ദേ...