സ്ലംഡോഗ് മില്യണര്‍ എന്ന ചിത്രത്തിലൂടെ ഇന്ത്യയ്ക്ക് ഓസ്‌കാര്‍ നേടിക്കൊടുത്ത വ്യക്തിയാണ് റസൂല്‍ പൂക്കുട്ടി. നിത്യ മേനോന്‍ ചിത്രമായ പ്രാണയിലൂടെ മലയാളത്തി...