ഈ കൂടിക്കാഴ്ച്ച ഒരിക്കലും തീരുമാനിച്ചുറപ്പിച്ചതായിരുന്നില്ല. തികച്ചും അവിചാരിതം. വെറുതെ ഒരു സായാഹ്നം ചിലവിടാൻ തനിയെ ഒന്നു പുറത്തിറങ്ങിയതാണ്. എത്ര നേരം എന്നു വച്ചാ നാലു ചുവരുകൾക്കുള്ളിലിരുന്നു അന...