ബിഗ്‌ബോസിലെ പ്രണയജോഡികളായിരുന്ന പേളി മാണിയുടെ ശ്രീനിഷ് അരവിന്ദും ക്രിസ്ത്യന്‍ ആചാരപ്രകാരം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വിവാഹിതരായത്. പിന്നാലെ ബുധനാഴ്ച ശ്രീനിയുടെ സ്വദേശമായ പാലക്കാട് ഹിന്ദു ആച...