പഞ്ചകേദാര്‍ ക്ഷേത്രങ്ങളിലൊന്നായ മാധ്യമഹേശ്വറിന്റെ ബെയ്സ് ക്യാമ്പാണ് ഉക്കിമഠ്. സമുദ്ര നിരപ്പില്‍നിന്ന് 4400 അടിയോളം ഉയരത്തിലാണ് ഉക്കിമഠ്. പുരാണേതിഹാസങ്ങളില്‍ സവിസ്തരം...